ആലപ്പുഴ: അര്‍ത്തുങ്കല്‍ പൊഴിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നവീകരണോദ്ഘാടനം അഡ്വ. എ.എം. ആരിഫ് എംപി നിര്‍വഹിച്ചു. പി.എം.കെ.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഞ്ഞിക്കുഴി ബ്ലോക്കിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 35 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി…