അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക പെരുന്നാളിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. വാച്ച് ടവറിൽ നിന്നും പള്ളിയിൽ എത്തുന്നവരെ മുഴുവൻ സമയവും നിരീക്ഷിക്കും.ബീച്ച് സൈഡിലും സി.സി.…

ആലപ്പുഴ:   അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ തിരുന്നാള്‍ പ്രമാണിച്ച് ജനുവരി 20 ന് ചേര്‍ത്തല താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.

ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ പെരുന്നാള്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. ഇത് സംബന്ധിച്ച് ഉത്തരവ് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പുറപ്പെടുവിച്ചു. ജനുവരി 10 മുതല്‍ 27 വരെയാണ് പെരുന്നാള്‍.…