കേരളീയം മഹോത്സവത്തിന്റെ ഭാഗമായി നഗരത്തിനുള്ളില്‍ സ്വാഭാവിക വനക്കാഴ്ചകളൊരുക്കി വനം -വന്യജീവി വകുപ്പ്.വനം വകുപ്പിന്റെ ആസ്ഥാനമന്ദിര മുറ്റത്ത് പുന:സൃഷ്ടിക്കപ്പെട്ട ഗുഹയ്ക്കുള്ളിലൂടെ പ്രവേശിച്ചാല്‍ നിബിഢ വനക്കാഴ്ച്ചകള്‍ കാണാം. പുല്‍മേടുകളും പാറക്കെട്ടുകളും വെള്ളച്ചാട്ടവും വന്യമൃഗങ്ങളുമായി സ്വാഭാവിക കാടിന്റെ പുന:സൃഷ്ടിയാണ്…