തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായവർക്ക് മത്സര പരീക്ഷകൾക്കുള്ള പരിശീലനം നൽകുന്നു. മൂന്നു മുതൽ ആറു മാസംവരെയാണ് പരിശീലനം. 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസോ…
കണ്ണൂര്‍ സമൂഹത്തില്‍ അവഗണന അനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്താനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ട്രാന്‍സ്ജന്‍ഡേര്‍സിനായി നടത്തുന്ന കലാപരിശീലന പരിപാടികളുടെ ഉദ്ഘാടനം താവക്കര യു പി സ്‌കൂളില്‍…