നാനോ സംരംഭ യൂണിറ്റുകളെ വളർത്തുന്നതിന് 'മിഷൻ 10000' നടപ്പാക്കും: മന്ത്രി പി. രാജീവ് വ്യവസായ വാണിജ്യ വകുപ്പിന്റെയും ലോക ബാങ്ക് സഹായത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന 'കേര' പദ്ധതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷം വ്യവസായ…