തൃശൂര്‍: പോര്‍ക്കുളം പഞ്ചായത്തും കുടുംബശ്രീയും ജനകീയ സമിതിയും ചേർന്ന് ചെറളയത്ത് വീട്ടില്‍ കല്യാണിക്കുട്ടിക്ക് നിർമ്മിച്ച് നൽകിയ സ്നേഹവീടിന്റെ  താക്കോൽ കൈമാറി. ആശ്രയ പദ്ധതിയില്‍ നിന്ന് ലഭിച്ച 4 ലക്ഷത്തോടൊപ്പം ജനകീയ സമിതിയും കുടുംബശ്രീയും സമാഹരിച്ച…