2021-22 വർഷത്തെ വ്യവസായങ്ങളുടെ വാർഷിക സർവ്വേ (എ.എസ്.ഐ) സമാഹരണം സംബന്ധിച്ച ഒരു ദിവസത്തെ പരിശീലന പരിപാടി ഇന്ന് (ഏപ്രിൽ 13) കൊല്ലത്ത് നടക്കും. മുണ്ടക്കൽ വെസ്റ്റ് സീ പാലസ് ഹോട്ടലിലാണ് പരിപാടി. തെരഞ്ഞെടുത്ത യൂണിറ്റുകൾക്കായി…