ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും ഉണ്ടാകേണ്ടത് ഓരോ കുട്ടിയുടെയും അവകാശമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്‌സ്) വിഭാഗവും യൂനിസെഫും…

കേരള നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങൾക്ക് 16ന് തുടക്കമാകും.  ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വൈകിട്ട് 3.30ന് സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കും. നിയമസഭാ ലൈബ്രറിയിലെ അമൂല്യവും പുരാതനവുമായ…

15-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബർ നാലു മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഓഗസ്റ്റ് 18 വരെ കോവിഡ്-19 മാനദണ്ഡങ്ങൾ പ്രകാരം നടക്കുന്നതിനാൽ നിയമസഭാ സമുച്ചയത്തിലേയ്ക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം ഇന്ന് വലിയ ഉണര്‍വിന്റെ പാതയിലാണെന്ന് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. കൊടുവള്ളി നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ക്രിസ്റ്റലിന്റെ…