ആലപ്പുഴ: നിയമസഭ വോട്ടെടുപ്പിൻ്റെ പോളിങ് സാമഗ്രികളുടെ വിതരണം നാളെ (ഏപ്രിൽ 5) രാവിലെ എട്ടിന് അതത് നിയോജക മണ്ഡലങ്ങളിലെ സ്വീകരണ - വിതരണ കേന്ദ്രങ്ങളിൽ ആരംഭിക്കും. രാവിലെ 7.30 ന് രാഷ്ട്രീയ കക്ഷി പ്രതിനിധികൾ…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചെലവു കണക്കു രജിസ്റ്ററിന്റെ മൂന്നാം പരിശോധന ഏപ്രില്‍ 4,5 തീയതികളില്‍ തൈക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ നടക്കും. ഏപ്രില്‍ നാലിന് രാവിലെ…

തൃശ്ശൂർ: ജനാധിപത്യ പ്രക്രിയയിൽ പുതു തലമുറയെയും കന്നിവോട്ടർമാരെയും കണ്ണിചേർക്കാൻ വോട്ട്' എന്ന പേരിൽ ഹ്രസ്വ ചിത്രമൊരുക്കി സ്വീപ് ടീം(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്റ്ററൽ പാർട്ടിസിപ്പേഷൻ). തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ 'വോട്ടി'ന്റെ അരങ്ങിലും അണിയറയിലും…