കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ലൈവ്‍സ്റ്റോക്ക് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ: 09/2025) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ആഗസ്റ്റ് 10 രാവിലെ 9 മുതൽ 10.45 വരെയും ഹെൽപ്പർ (കാറ്റഗറി…