ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പ് സംഘടിപ്പിച്ച ഓഡിറ്റ് ദിവസ് 2025ന്റെ ഭാഗമായി നടന്ന വാരാചരണ പരിപാടികൾ സമാപിച്ചു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന യോഗത്തിൽ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ മുഖ്യപ്രഭാഷണം…