മൂവാറ്റുപുഴ താലൂക്കിന്റെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ആവോലി. 14 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ആവോലി ഗ്രാമപഞ്ചായത്തിലെ നേട്ടങ്ങളെയും വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് സംസാരിക്കുന്നു... ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ എടുത്തുപറയേണ്ട ഒന്നാണ് ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം.…