വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിന് മീഡിയ വണ്ണിലെ സ്പെഷ്യൽ കറസ്പോണ്ടന്റ് ഷിദ…