കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകൾ/നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്‌കാരം. 2020ൽ പ്രസിദ്ധീകരിച്ചതും ജനങ്ങളിൽ ശാസ്ത്രാവബോധം…
കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പുപ്രകാരം 2020-21 അധ്യയന വർഷത്തെ ദേശീയ അധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 30 വരെ നീട്ടി.
തിരുവനന്തപുരം ഗവ. ലോ കോളേജിൽ പ്രൊഫ. (ഡോ.) എൻ.ആർ മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയ റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള താല്പര്യമുള്ള അധ്യാപകരോ വിദ്യാർത്ഥികളോ…
2021 ലെ അർജുന, ധ്യാൻ ചന്ദ്, രാജീവ് ഗാന്ധി ഖേൽരത്‌ന, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡുകൾക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അവാർഡുകൾക്കായുള്ള അപേക്ഷകൾ കേന്ദ്ര യുവജന മന്ത്രാലയത്തിലേക്ക് ശുപാർശ ചെയ്ത്…
സോഷ്യൽ മീഡിയ സാമൂഹിക ശാക്തീകരണത്തിനുപയോഗിക്കുന്നതിന്റെ മികച്ച മാതൃകകൾക്ക് നൽകുന്ന എസ് എം 4 ഇ (SM4E സോഷ്യൽ മീഡിയ ഫോർ എംപവർമെന്റ്) അവാർഡ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ…
മൂന്നാമത് ദേശീയ ജല അവാർഡ് 2020 ന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി പത്ത് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ ജലവിഭവ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ mowr.gov.in ൽ ലഭിക്കും