മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി "റ്റാബുല രാസ" ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്‌റ മുനീർ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ കളികളിലൂടെ ക്ലാസുകൾ നൽകി. ബാലസഭ അംഗം…

കൃത്യമായി നികുതി ഓടിക്കുന്നത് പൗരന്റെ കടമയും നാടിനോടുള്ള പ്രതിബദ്ധതയുമാണെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് . ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍കം ടാക്സ് ഓഫീസ് (ടി ഡി എസ് ) കൊല്ലത്തിന്റെയും സംയുക്ത അഭിമുഘ്യത്തില്‍ കലക്ട്രേറ്റ്…

കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രി സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ഭാഗമായി പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലിയും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് നിർവ്വഹിച്ചു. സന്ദേശ റാലി നഗരസഭാ…

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈയിഡ് സയന്‍സില്‍ സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട് ക്ലാസ് നടത്തി. കെ ഷബിത മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സുധാദേവി സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആര്‍…

ബാലവേല വിരുദ്ധ പാന്‍ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ തൊഴില്‍വകുപ്പ് പാലക്കാട് പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബാലവേലവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.എം. സുനില്‍ ഉദ്ഘാടനം ചെയ്തു.…

തദ്ദേശ സ്വയം ഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി നടത്തിയ ഏകദിന പ്ലാസ്റ്റിക് ഫ്രീ ഡെ ക്യാമ്പയിനും, ബോധവല്‍ക്കരണ ക്ലാസും തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. കാമാക്ഷി…

ലോക പ്രമേഹദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപതിയില്‍ ബോധവല്‍ക്കരണ ക്ലാസും യോഗ പ്രദര്‍ശനവും നടത്തി. കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ എം.കമറുദീന്‍ ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ജലി അല്‍ഫോന്‍സ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍…

ന്യൂട്രീഷന്‍ ആന്റ് ഡയറ്റുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ജില്ലാതല പോഷണ ബോധവല്‍ക്കരണവും പ്രദര്‍ശനവും നടത്തി. പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.പി ദിനീഷ്…

അന്താരാഷ്‌ട്ര ദുരന്ത നിവാരണ ദിനത്തോടനുബന്ധിച്ച് ഹ്യൂമേയ്ൻ സൊസൈറ്റി ഇന്റർനാഷണൽ ഇന്ത്യ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും സ്‌കൂൾ ഡിസാസ്റ്റർ മാനേജ്‌മെന്റ് ക്ലബ്ബിന്റെയും സഹകരണത്തോടെ സർവോദയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.…

മാനസികാരോഗ്യ വാരാചരണ പരിപാടികളുടെ ഭാഗമായി പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്കായി മാനസികാരോഗ്യ ബോധവല്‍ക്കരണവും പച്ചക്കറിതൈ വിതരണവും നടത്തി. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ്…