തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സംസ്ഥാനത്ത് പതിനായിരം കൃഷിക്കൂട്ടങ്ങള്‍ തുടങ്ങുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. അയല്‍ക്കൂട്ടം മാതൃകയില്‍ പ്രാദേശിക കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ച് വിള അടിസ്ഥാനപ്പെടുത്തിയും വിളയിടം അടിസ്ഥാനപ്പെടുത്തിയും മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കും. ജലസേചനവും കൃഷിയും അടിസ്ഥാനപ്പെടുത്തിയും…