പത്തനംതിട്ട : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആയുര്‍വേദ വകുപ്പും മുഖ്യപങ്ക് വഹിക്കുന്നു. 64 ആയുര്‍രക്ഷാ ക്ലിനിക്കുകളിലൂടെ ഗുരുതര ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് ജില്ലാ ആയുവേദ വകുപ്പ് ചികിത്സയും ഔഷധങ്ങളും നല്‍കി വരുന്നു.…