തൃശ്ശൂർ: കൊടകര പഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പുനര്‍ജനി കോവിഡാനന്തര ആരോഗ്യ ചികിത്സ പദ്ധതിക്ക് തുടക്കമായി. പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍ നിര്‍വഹിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നത്.…