ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു വർഷ ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകളുടെ (ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്സിംഗ്) സപ്ലിമെന്ററി പരീക്ഷ 2025 നവംബർ/ഡിസംബർ മാസങ്ങളിൽ നടക്കും. ഒരു വിഷയത്തിനു 110…