കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറി വാളേരിയുടെയും എടവക ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വനിതകള്‍ക്കായി ഹെല്‍ത്ത് ക്യാമ്പെയിന്‍ നടത്തി. മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ എടവക…