ആലപ്പുഴ : കവി അയ്യപ്പപണിക്കരുടെ സ്മാരകം നിർമ്മിക്കുന്നതിനുള്ള തടസങ്ങൾ നീങ്ങിയെന്നും ഉടൻ തന്നെ ഇതിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ജി. രാജേശ്വരി പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2010-15…