ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി സംവാദം നടത്തി. പതിമൂന്ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുമായി ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്നാണ് പ്രധാനമന്ത്രി രാജ്യവ്യാപകമായി സംവദിച്ചത്. കേരളത്തിലെ…