ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവ് നവംബര്‍ 15 മുതല്‍ 22 വരെയുള്ള ഒരാഴ്ചത്തെ ആഘോഷപരിപാടികളോടെ ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര്യസമരസേനാനി ബിര്‍സ്സമൂണ്ടയുടെ ജന്മദിനമായ…