2022- 23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിനുള്ള ഓൺലൈൻ സ്പോട്ട് അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് സപ്തംബർ 21 വരെ ഓൺലൈനായി ടോക്കൺ ഫീസ് അടയ്ക്കാം. നിശ്ചിത സമയത്തിനകം ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. പ്രവേശനത്തിനായി 22 നകം…
