വിതരണം ചെയ്യുന്നത് 9638 പേർക്ക് 3.68 കോടി രൂപ എറണാകുളം: ബാംബൂ കോർപ്പറേഷൻ തൊഴിലാളികളുടെ 15 മാസത്തെ ഡി.എ കുടിശ്ശികയുടെ വിതരണം ആരംഭിച്ചു. വ്യവസായ മന്ത്രി പി രാജീവ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. 9638 പേർക്ക്…