ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം ഭാഷ തന്നെയാണ് സംസ്‌കാരം, അക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ വി.ആര്‍.സുധീഷ് അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ കലക്ടറേറ്റ്…