അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിൽ പുതുതായി ആരംഭിച്ച 4 വർഷ സ്വാശ്രയ ബി.ബി.എ പ്രോഗ്രാമിൽ ഒഴിവുകളുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെ ദീർഘിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് 50 ശതമാനം…
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.ബി.എ. കോഴ്സിനുള്ള പ്രൊവിഷണൽ പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
സംസ്ഥാനത്തെ ബി.ബി.എ, ബി.സി.എ ഡിഗ്രി കോഴ്‌സുകളുടെ പ്രവേശനത്തിന് ഏകജാലക സംവിധാനം നിലവിൽ വന്നതിന്റെ ഭാഗമായി എൽ.ബി.എസ് സെന്റർ മുഖേന അപേക്ഷ ക്ഷണിച്ചു. ബി.ബി.എ പ്രവേശനത്തിന് അപേക്ഷകർ പ്ലസ്ടു, തത്തുല്യ പരീക്ഷയിൽ 45 ശതമാനം മാർക്കോടെ…
