പിന്നാക്കവിഭാഗ വികസനവകുപ്പ് മുഖേന പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍നീസ്, ബാങ്കിങ് സര്‍വീസ് തുടങ്ങിയ മത്സരപരീക്ഷപരിശീലനത്തിന് ഇ-ഗ്രാന്റ്‌സ് മുഖേന ധനസഹായത്തിനായി ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: പിന്നാക്ക വിഭാഗ വികസന വകുപ്പ്…