ജില്ലയിലെ ബീച്ച് സുരക്ഷ മുന്‍നിർത്തി സുശക്ത സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സുരക്ഷാകാര്യ അവലോകന യോഗത്തിലാണ് അറിയിപ്പ്. കൊല്ലം ബീച്ചിലെ ലൈഫ് ഗാര്‍ഡുകള്‍ക്ക് സൈറണ്‍, ബൈനോക്കുലര്‍ എന്നിവ ലഭ്യമാക്കുന്നതിന് ടൂറിസം വകുപ്പിനെ…