സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്  അന്താരാഷ്ട്ര തീര പരിപാലന ദിനമായ സെപ്റ്റംബര്‍ 20ന് രാവിലെ ഏഴ് മുതല്‍ പരവൂര്‍ തെക്കുംഭാഗം (കാപ്പില്‍)  ഭാഗത്ത് 'ബീച്ച് ശുചീകരണ ക്യാമ്പയിന്‍’ സംഘടിപ്പിക്കും. കടല്‍ത്തീര ശുചീകരണത്തോടൊപ്പം വൃക്ഷത്തൈ നടീല്‍,…