കാസർഗോഡ്: പള്ളിക്കരയിലെ ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 1.35കോടി രൂപയുടെ പ്രവൃത്തികള്‍ ഡിസംബര്‍ മാസത്തിന് മുന്‍പ് ആരംഭിക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍ദേശിച്ചു. അല്ലെങ്കില്‍ തുക തിരിച്ചടക്കാന്‍ റെയില്‍വേയോട്…