എറണാകുളം: സംസ്ഥാന സർക്കാർ ലൈഫ്മിഷൻ വഴി പൂർത്തീകരിച്ച രണ്ടര ലക്ഷം വീടുകളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈൻ വഴി നടത്തുന്നതിന്റെ ഭാഗമായി കോതമംഗലം നഗരസഭയിൽ ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും, അദാലത്തും നടത്തി.…