ബേപ്പൂരിന്റെ കടൽ തിരകളെ കീഴടക്കി സർഫിങ് പ്രേമികൾ. മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സർഫിങ്, വിൻഡ് സർഫിങ് ഡെമോ ബേപ്പൂർ ബീച്ചിലെത്തിയവർക്ക് കൗതുക കാഴ്ചയായി. അവഞ്ച്വർ സർഫിങ് ക്ലബ്ബിലെ ട്രെയിനർമാരായ…