ജില്ലയിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബാലസഭ കുട്ടികൾക്കായി നടത്തിയ ജില്ലാതല ഫുട്ബോൾ ടൂർണമെൻ്റിൽ മീനങ്ങാടി സി.ഡി.എസ് ചാമ്പ്യന്മാരായി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ മുട്ടിൽ സി.ഡി.എസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ്…