ഭൂതത്താന്‍കെട്ട് റിസര്‍വോയറില്‍ തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാലാവസ്ഥയിലെ വ്യതിയാനം, ജല മലിനീകരണം, അമിത ചൂഷണം എന്നിവയാല്‍ റിസര്‍വോയറിലെ മത്സ്യലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ റിസര്‍വോയറിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസമായാണ് പദ്ധതി നടപ്പിലാക്കുന്നത്. റിസര്‍വോയര്‍…
എറണാകുളം: ഭൂതത്താൻകെട്ടിൽ നിർമാണം നടന്നുവരുന്ന മിനി ജലവൈദ്യുത പദ്ധതി ഈ വർഷം മെയ് മാസത്തിൽ കമ്മീഷൻ ചെയ്യുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി. ഭൂതത്താൻകെട്ടിൽ നടക്കുന്ന മിനി വൈദ്യുത…