തിരുവനന്തപുരം വള്ളക്കടവിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയം പ്രവർത്തനം പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്നു ഭൂമി, കര, സമുദ്രം മുതലായവയുടെ അനിമേറ്റഡ് ഇമേജുകൾ, നഗരവൽക്കരണം, മലിനീകരണം, വനനശീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ…