കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ ബയോ ബിൻ, ബയോഗ്യാസ് വിതരണം ചെയ്തു. മുണ്ടൂർ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 18 വാർഡുകളിലെ 944 കുടുബങ്ങൾക്ക് ബയോ ബിനും 15 കുടുബങ്ങൾക്ക് ബയോഗ്യാസ്സ്…