തൃശ്ശൂര്‍: തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ബയോമെഡിക്കല്‍ മാലിന്യ ശേഖരണ കേന്ദ്രത്തിന് പുതിയ കെട്ടിടം. ഗ്രാമപഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതി പ്രകാരം 10,60,000 രൂപ ചെലവഴിച്ചാണ് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബയോമെഡിക്കല്‍ മാലിന്യ ശേഖരണ…