തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 19, 20 തീയതികളില്‍ വനിതകള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുമുള്ള അനീമിയ രക്ത പരിശോധന ക്യാമ്പ് നടക്കും. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ക്യാമ്പില്‍…