പകർച്ചവ്യാധിക്കെതിരെ കടവല്ലൂർ പഞ്ചായത്തിൽ ബ്ലൂ ആർമി പദ്ധതി ആരംഭിച്ചു. 20 ദിവസം കൊണ്ട് ശുചിത്വവും ആരോഗ്യ സംരക്ഷണവുമാണ് ബ്ലൂ ആർമി ലക്ഷ്യമിടുന്നത്. പെരുമ്പിലാവ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി പരിശീലനം…