തൃശ്ശൂർ: കോവിഡ് കാലത്ത് വായനയ്ക്ക് വേണ്ടിയും അല്‍പസമയം ചെലവഴിക്കാം. വായിക്കാന്‍ താല്‍പ്പര്യമുണ്ടോ? എങ്കില്‍ പുസ്തകങ്ങള്‍ നിങ്ങളുടെ വീട്ടില്‍ എത്തിച്ചു തരും. അരികെ പദ്ധതിയിലൂടെ നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഗുരുവായൂര്‍ നഗരസഭയാണ് പുസ്തകങ്ങളും അരികിലേക്ക്…