ഉപരിപഠനത്തിനും തൊഴിലവസരങ്ങള്‍ക്കും വഴികാട്ടുന്ന ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍, തന്‍റെ അനുഭവങ്ങള്‍ക്ക് മഷി പകര്‍ന്നപ്പോള്‍ അതൊരു പുസ്തകമായി. എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ ബെന്നി മാത്യുവാണ് നിരവധി പേര്‍ക്ക് ഉപകാരപ്രദമാകുന്ന 'വിദ്യാര്‍ത്ഥി ഉദ്യോഗാര്‍ത്ഥിയാകുമ്പോള്‍' എന്ന പുസ്തകം…
കഴിഞ്ഞ സംസ്ഥാന മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. എഴുതിയ 'കേരള സമ്പദ്വ്യവസ്ഥയും സഹകരണ മേഖലയും- സാർഥകമായ അഞ്ചു സഹകരണ വർഷങ്ങൾ 2016-2021' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.…
കോട്ടയം: വൈക്കം താലൂക്കിലെ കാലവർഷ- തുലാവർഷ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ സുഗമമായ ഏകോപനത്തിനു വേണ്ടി തയാറാക്കിയ ദുരന്ത നിവാരണ കൈപ്പുസ്തകം പ്രകാശനം ചെയ്തു. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ.യ്ക്കു…
കൊല്ലം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ദുരന്ത നിരവാരണ ബോധവത്കരണ ലഘുലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ടുബുക്കുകള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ജില്ലാ വനിതാ…