സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പുസ്തകശാല. വകുപ്പിന്റെ മുഖപുസ്തകമായ വിദ്യാരംഗത്തിന്റെ വിവിധ ലക്കങ്ങളുടെ കവര്‍ പേജുകളുടെ പ്രദര്‍ശനവുമുണ്ട്. ഒരു വര്‍ഷത്തേക്ക് 150 രൂപ നിരക്കില്‍ വിദ്യാരംഗം…