പറമ്പൽ മീൻതുള്ളി പാറയുടെ സമീപത്ത് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം നിർവഹിച്ചു. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി കർഷകസംഘം ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ ആവശ്യ…