മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് സ്‌കോളര്‍ഷിപ്പ് അനുവദിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിട്ടു. സംസ്ഥാനത്തെ സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ പഠിക്കുന്ന ബി.പി.എല്‍ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. വിദ്യാര്‍ഥികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ട്യൂഷന്‍ഫീസിന്റെ 90 ശതമാനം സ്‌കോളര്‍ഷിപ്പായി…