ഓണത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ബ്രാന്‍ഡ് വയനാടിന് തിരക്കേറുന്നു. ദിവസങ്ങള്‍ക്കകം ഒന്നേകാല്‍ ലക്ഷത്തിലധികം രൂപയുടെ വരുമാനമുണ്ടായി. ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ്…