ഭൂതകാലത്തെ പറ്റി വരുംതലമുറയ്ക്ക് അവബോധം പകരുന്നതിന് പുരാവസ്തു മ്യൂസിയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ഇതിനായി പ്രദേശവാസികളുടെ പിന്തുണ പരമപ്രധാനമാണെന്ന് പുരാവസ്തു- പുരാരേഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംരക്ഷണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച പുനലൂര്‍ തൂക്കുപാലം സന്ദര്‍ശകര്‍ക്ക്…
പൂമംഗലം ഗ്രാമപഞ്ചായത്തിലെ എടക്കുളം ആയിരംകോൾ പാലവും അപ്രോച്ച് റോഡും നാടിന് സമർപ്പിച്ചു. ആയിരംകോൾ ഫാമിലി ഹെൽത്ത് സബ്സെന്റർ പരിസരത്ത് നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പാലവും അപ്രോച്ച് റോഡും…
നാളുകള്‍ നീണ്ട സ്തംഭനാവസ്ഥയ്ക്ക് ശേഷം അരൂര്‍ വൈക്കം മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് - നേരേകടവ് പാലം നിര്‍മാണത്തിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. ചൊവ്വാഴ്ച പാലത്തിന്റെ നിര്‍മാണം നടക്കുന്ന പ്രദേശം സന്ദര്‍ശിച്ച ധനമന്ത്രി കെ.എന്‍.…
കുന്ദമംഗലം- ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാക്കേരി പാലത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. പാലം പ്രവൃത്തിയുടെ പുരോഗതി പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ചന്ദ്രൻ…
കോമളം പാലത്തിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡറായതായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം ആലപ്പുഴ സൂപ്രണ്ടിംഗ് എന്‍ജിനീയറാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. 2021 ഒക്ടോബര്‍ മാസമുണ്ടായ പ്രളയത്തിലാണ് പാലത്തിന്റെ അപ്രോച്ച് റോഡ്…
ദേവികുളങ്ങര- കണ്ടല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കല്‍ കടവ് പാലം ഉദ്ഘാടനത്തിന് സജ്ജമായി. ഭാരപരിശോധനയും, അപ്രോച്ച് റോഡിന്റെ നിര്‍മാണവും നേരത്തെ പൂര്‍ത്തിയായിരുന്നു. അപ്രോച്ച് റോഡിന്റെ ഇരുവശത്തും ടൈല്‍ പാകുന്നതും പെയിന്റിംഗ് ഉള്‍പ്പടെയുള്ള മറ്റു ജോലികളും പൂര്‍ത്തിയായി.…
ഒല്ലൂർ നിയോജക മണ്ഡലത്തിലെ മണലിപ്പുഴയ്ക്ക് കുറുകെ പീച്ചി പട്ടിലാംകുഴി മൈലാടുംപാറ റോഡിൽ നിർമ്മിച്ച് വരുന്ന പാലത്തിന്റെ പ്രവർത്തനങ്ങൾ റവന്യൂമന്ത്രി കെ രാജൻ വിലയിരുത്തി. 2016- 2017 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 840 ലക്ഷം രൂപയുടെ…
നവീകരിച്ച മലമ്പുഴ വാരണി പാലം ഉദ്ഘാടനം എ. പ്രഭാകരൻ എം.എൽ.എ നിർവഹിച്ചു. എം. എൽ.എയുടെ 2021- 22 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നവീകരിച്ചത്. പരിപാടിയിൽ…
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ പി.ഡബ്ല്യൂ.ഡി, ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള പാലങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കുന്നതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോമളം പാലത്തിന്റെ സുരക്ഷിതത്വം അടിയന്തരമായി പരിശോധിക്കുന്നമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ്…
കാസർഗോഡ്: മാട്ടുമ്മൽ - കടിഞ്ഞിമൂല നടപ്പാലം അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ടി.വി. ശാന്ത അറിയിച്ചു. നീലേശ്വരം നഗരസഭ മരാമത്ത് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാലം കഴിഞ്ഞ ആഴ്ചയിലാണ് കനത്ത…