കോടശ്ശേരി, പരിയാരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കപ്പത്തോടിന് കുറുകെ കുറ്റിച്ചിറ പള്ളത്ത് നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണോദ്ഘടനം സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. കാലപ്പഴക്കം ചെന്ന നിലവിലുള്ള പാലം പൊളിച്ച് നീക്കിയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. 1.14…