ആനവണ്ടിയിലെ യാത്ര സാധാരണക്കാരായ മലയാളികള്‍ക്ക് എന്നും പ്രിയങ്കരമാണ്. അതുകൊണ്ടാണ് ശരാശരി മലയാളിയുടെ പോക്കറ്റ് കാലിയാകാതെ ദൂരയാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സിയെ അവര്‍ നെഞ്ചോട് ചേര്‍ക്കുന്നതും. തൊടുപുഴ കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പാക്കേജുകള്‍ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു…