പെരിന്തല്‍മണ്ണ നഗരസഭ രജതജൂബിലി പദ്ധതിയിലുള്‍പ്പെടുത്തി നഗരമധ്യത്തില്‍ 37 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹൈടെക് ബസ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചു. ബസ്റ്റാന്‍ഡ്  കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ്…